മഞുത്തുള്ളി

റോഡരികിലെ കാട്ടുമരങ്ങള്‍ # 2

Clik the image

റോഡരികിലെ കാട്ടുമരങ്ങള്‍



ഞാന്‍ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു.സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളു.

ശിശിരകാലം കഴിഞ്ഞുപൊയിട്ടും അന്തരിക്ഷത്തില്‍ നേരിയ തണുപ്പ് ബാക്കിനിന്നിരുന്നു.

റോഡരികിലെ കാട്ടുമരങ്ങള്ളുടെ വേരില്‍ അപ്പൊഴും വെളു‌ത്ത മഞ്ഞുപൊടികള്‍

ഓര്‍മ്മതെറ്റുപോലെ വിള്ളറികിടന്നു.

Recent Posts

My Favourite

About This Blog


KMF Kalpakanchery

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP