കൂട്ടിലെ പക്ഷി.


കൂട്ടിലടയ്ക്കപ്പെട്ട പക്ഷികള്‍ക്ക്
മനുഷ്യരോട് എന്തുവികാരമാണു തോന്നുക...?
മുറിക്കപ്പെട്ട ചിറകുകളെകുറിചോര്‍ത്ത്
ദേഷ്യമോ...?,
അടഞ്ഞകൂടിനകത്ത് കരയാന്‍ വിധിക്കപ്പെട്ടതോര്‍ത്ത്
പരിഭവമോ...?
നീലാകാശത്തിന്റ് തണലില്‍
ഹരിതവനങ്ങളില്‍
കൂട്ടുകാരൊത്ത് പാറിക്കളിച്ച്
പൂക്കള്ളും പുഴയിലെ കുളിര്‍മയും അറിഞ്ഞ്,
സ്നേഹസല്ലാപങ്ങള്‍..
പുലരിയുടെ സൂര്യവെള്ളിച്ചം..
അസ്തമയത്തിന്റെ ചുവപ്പ്..
ഇണക്കിളിയുടെ ചുംബ്ബനം..
എല്ലാം നഷ്ട്‌പ്പെട്ട വേദനയോ...?
.....അറിയില്ലനിക്ക്....

ഓളങ്ങളെ നോക്കി‍


ഇനിയും എനിക്ക് ഒരു പാട് ദൂരം താണ്ഡണം,മുന്‍പേ പോയവരുടെ കാല്പാടുകളെ അനുഗമിക്കാനുണ്ട്,അതിനു‌മുബ് കുറച്ചു സ‌മയം ഓളങ്ങളെ നോക്കി സല്ലപിക്കട്ടെ!

ഉറ്റവരെ തേടി



നേരം അങ്ങെത്തി.ചെഞ്ഛായം പൂശി സൂര്യന്‍ അസ്ഥതമിക്കാറായി,
ഒരു പുത്തന്‍ തലമുറയെ വരവേല്‍ക്കാന്‍, ഉദിച്ച് അസ്തമിക്കുന്ന
സൂര്യന്‍ അറിയുമോ ഉറ്റവരെ തേടിയുള്ള കാത്തിരിപ്പിന് മനോവ്യഥ?

വീട്ടിലേക്കുള്ള വഴി

Recent Posts

My Favourite

About This Blog


KMF Kalpakanchery

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP