ഇനി പള്ളികൂടത്തിലേക്ക്...



Comments

പച്ചപ്പ്

from kerala

മഴ..


മോന്‍...



ഇളം ചുണ്ടില്‍ വിരിയുന്ന പൂക്കളുടെ വര്‍ണ്ണങ്ങള്‍ നാളെയുടെ
താളുകള്‍ക്കും നിറം പകരുമോ? ഹ്രദയ നൈര്‍മല്യത്തിന്റെ
ഈ ഇളം മനസ്സില്‍തെളിയുന്ന ഭാവങ്ങളുടെ നിറഭേദ‌മെന്ത്?
Comments

ആരോഗ്യരംഗം!



പുകച്ചുരുളുകളിലോടുങ്ങുന്ന ആരോഗ്യരംഗം!
നീറുന്ന സങ്കീര്‍ണ്ണതകളില്‍ നിന്ന് ഉന്മാദം തേടുന്ന കേരളീയന്‍.
ഒടുവില്‍ നമുക്ക് മനസ്വാസ്ഥ്യവും നഷ്ട്‌മായോ...?


Comments

യാത്രയുടെ ആലസ്യവുമായി

alappuzh,when i go to ther to see my friends in that time get it
തുടിയും
ഈണവും
അലകളുടെ കിന്നാരവും.......‌
-നിറം തീര്‍ത്തഒരു യാത്രയുടെ ആലസ്യവുമായി-
Comments

Recent Posts

My Favourite

About This Blog


KMF Kalpakanchery

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP