മഞ്ഞച്ചോല



പള്ളിക്കൂടത്തിലേക്ക് പോക്കും മുന്‍ബേ,ക്കൂട്ടുകാരോടൊത്ത് നിക്കറിട്ട് എത്രചാടിക്കുളിച്ചതാണീ ചോലയില്‍,മുങ്ങിതാണതും,വെള്ളം കുടിച്ചതും,നീന്തല്‍ പഠിച്ചതും എല്ലാം ഈ ചോലയിലാണ്..
സ്നേഹത്തോടെ ഞങ്ങളതിനെ പേര് വിളിച്ചു “മഞ്ഞച്ചോല”
----------- എല്ലാം ഇന്നൊരോര്‍മ്മ---------
Comments

Recent Posts

My Favourite

About This Blog


KMF Kalpakanchery

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP