താരാട്ട്

ഒരുപാട് ഒരുപാട് സ്നേഹം കിനിയുംബോള്‍
മനസുനിറഞ്ഞ് കവിഞ്ഞ് വാക്ക് മുട്ടും.തുളുബുന്നതോ
ചുംബനങ്ങളും ആ ചുംബനങ്ങള്‍ ഉണ്ണിയുടെ കവിള്‍ത്തടം
ചുവപ്പിക്കും.ആ നിമിഷം ഒരിക്കലും തീരരുതേ എന്നാഗ്രഹിക്കാത്ത
അമ്മമാരുണ്ടോ?.....അവര്‍ക്കായീ
Comments
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP