മഴക്കാലം


എനിക്ക് മഴക്കാലം ഒരു ഉല്‍‌സവകാലമാണ്.ചാഞ്ഞും ചെരിഞ്ഞും ഇടയ്ക്കിട‌യ്ക്ക് അലസതപ്പെട്ടും പെയ്യുന്ന മഴയില്‍ ഞാനും എന്റ്റെ പ്രിയസുഹ്രത്തും ചാറ്റല്‍മഴ നനഞ്ഞു നടക്കാറുണ്ട്..ഇവിടെ ഈ മരുഭൂമിയില്‍ വര്‍ഷത്തില്‍ വല്ലപ്പോഴും വരുന്ന മഴയ്ക്ക് ഒരു സുഖവുമില്ല.നട്ടില്‍ മഴക്കാലമായാല്‍ എന്റ്റെ ഒര്‍മകളിലൊരു മഴയാണ്.നനയുന്ന പാടവും,തെങ്ങും,പുഴയുടെ തീരവുമെല്ലാം കാണുകയെന്നത്,അതിന്റെ സുഖമൊന്നു വേറെയാണ്.....
മഴക്കാലം ..മഴയുടെ നനുത്ത പളുങ്കുചിരികളാണിപ്പോള്‍ ചുറ്റിലും.. ..

Comments

Recent Posts

My Favourite

About This Blog


KMF Kalpakanchery

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP